scorecardresearch

Southern Railway Schedule, 2 September 2019: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

Southern Railway Schedule: ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം മംഗളാ ലക്ഷദ്വീപ് എക്സ്പ്രസ് പിടിച്ചിടും

Southern Railway Schedule: ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം മംഗളാ ലക്ഷദ്വീപ് എക്സ്പ്രസ് പിടിച്ചിടും

author-image
WebDesk
New Update
Train, ട്രെയിൻ, Special Train, സ്പെഷ്യൽ ട്രെയിൻ, Bangalore Train, ബെംഗളൂരു ട്രെയിൽ, Bangalore Train, Thiruvanathapuram to Bangalore Train, Kallada, കല്ലട, Trivandrum Bangalore Train, Trains to Bangalore,

Southern Railway Schedule: പാലക്കാട് ഡിവിഷനിൽ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെടും. മംഗലൂരു - പനമ്പൂർ സ്റ്റേഷനുകൾക്ക് ഇടയിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ പാലാക്കാട് ഡിവിഷനിൽ പിടിച്ചിടുന്നത്.

Advertisment

1. Train No.12618 Hazrat Nizamuddin – Ernakulam Mangala Lakshadweep express: ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം മംഗളാ ലക്ഷദ്വീപ് എക്സ്പ്രസ് സെപ്റ്റംബർ 3,4,6,7,10 തീയതികളിൽ ഒരു മണിക്കൂർ പത്ത് മിനിറ്റും സെപ്റ്റംബർ 5, 8 തീയതികളിൽ ഒരു മണിക്കൂർ 30 മിനിറ്റും പാലക്കാട് ഡിവിഷനിൽ പിടിച്ചിടും.

2. Train No.22633 Thiruvananthapuram – Hazrat Nizamuddin superfast express : തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബർ അഞ്ചാം തീയതി 30 മിനിറ്റ് പാലക്കാട് ഡിവിഷനിൽ പിടിച്ചിടും.

Southern Railway Indian Railway Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: