Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം സോണിയാഗാന്ധിക്കെന്ന് സഞ്ജീവ റെഡ്ഡി

പാർട്ടി അദ്ധ്യക്ഷയുടെ സ്ഥാനത്തിരിക്കുന്പോൾ പാർട്ടിക്കുണ്ടാകുന്ന നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങൾക്കും സോണിയ ഉത്തരവാദിയാണ്

 

കോഴിക്കോട്: അടുത്തിടെ കോൺഗ്രസ് നേരിട്ട തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം എഐസിസി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കാണെന്ന് ഐഎൻടിയുസി ദേശീയ പ്രസിഡന്റ് സഞ്ജീവ റെഡ്ഡി. പാർട്ടി അദ്ധ്യക്ഷയുടെ സ്ഥാനത്തിരിക്കുന്പോൾ പാർട്ടിക്കുണ്ടാകുന്ന നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങൾക്കും സോണിയ ഉത്തരവാദിയാണ്.

ബിജെപിയുടെ വളര്‍ച്ച തടയാനുള്ള രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കേണ്ട സമയമാണിതെന്നും സഞ്ജീവ റെഡ്ഡി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ രാഹുൽ ഗാന്ധി പൂർണമായും പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കണം. ഉപാധ്യക്ഷൻ എന്ന നിലയ്‌ക്ക് പരിമിതികളുണ്ട്. അതിനാല്‍ ഇപ്പോഴുള്ള തിരിച്ചടികളില്‍ രാഹുൽ ഗാന്ധിയെ കുറ്റപ്പടുത്താൻ. രാഹുലിന്റെ യഥാർഥ വ്യക്തി പ്രഭാവം തിരിച്ചറിയുക എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു വരുമ്പോഴായിരിക്കുമെന്നും സഞ്ജീവ റെഡ്ഡി കോഴിക്കോട് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sonia gandhi responsible for congress recent loss sanjiva reddy

Next Story
ദാവൂദ് ഇബ്രാഹീമിനെയും ഹാഫിസ് സഈദിനേയും വിട്ടുകിട്ടാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിവരാവകാശ രേഖ
The moderation of comments is automated and not cleared manually by malayalam.indianexpress.com