ചെന്നൈ: തമിഴ്നാട്ടിലെ കരൂര്‍ ജില്ലയിലെ കുഴിത്തലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കാസർകോട് കയ്യാർ സ്വദേശികളാണ് മരിച്ചത്. വേളാങ്കണ്ണിയ്ക്കു പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ