Latest News

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സെര്‍വ്വര്‍ തകരാർ; 20 വിമാനങ്ങള്‍ വൈകി

20 മുതല്‍ 25 മിനുറ്റുവരെ വിമാനങ്ങള്‍ വൈകി.

kolkata, kolkata air port, flight delayed, ie malayalam,

കൊല്‍ക്കത്ത: ഇന്റര്‍നെറ്റ് സെര്‍വ്വര്‍ തകരാര്‍ മൂലം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ 20 വിമാനങ്ങള്‍ വൈകി. വൈകിട്ട് അഞ്ച് മണിയോടെയാണ് സെര്‍വ്വര്‍ തകരാറിലാകുന്നത്. ഐടി ടീം സ്ഥിതിഗതി പരിശോധിച്ച് വരികയാണ്. എന്നാലും പൂര്‍വ്വ സ്ഥിതിയിലെത്താന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയുള്ള 20 ഓളം വിമാനങ്ങളാണ് വൈകിയത്. 20 മുതല്‍ 25 മിനുറ്റുവരെ വിമാനങ്ങള്‍ വൈകി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Server damage in kolkata airport flights delayed

Next Story
ഹിന്ദു തീവ്രവാദി പരാമർശം: കമൽഹാസന്റെ നാക്കരിയണമെന്ന് തമിഴ്നാട് മന്ത്രിKamal Haasan, Pollachi case, Pollachi sexual assault case, Makkal Needhi Maiam, Dravidian political parties, Politics of Tamil Nadu, Tamil cinema and Dravidian politics, Chief Minister, DMK president, judge for crimes, Tamil cinema, Tamil Nadu, South India, India, All India Anna Dravida Munnetra Kazhagam, കമൽഹാസൻ, പൊള്ളാച്ചി സംഭവം, പൊള്ളാച്ചി പീഡന കേസ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com