റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്ക് ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തി. ആക്രമണം സൗദി എയർഫോഴ്സ് തടഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലക്ഷ്യസ്ഥാനത്തെത്തും മുൻപ് മിസൈൽ തകർക്കപ്പെട്ടതായാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് യാതൊന്നും സംഭവിച്ചിട്ടില്ല. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ