Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

സിറിയയിൽ റഷ്യൻ വീമാനം തകർന്ന് വീണു; 32 മരണം

സാങ്കേതിക തകരാർ മൂലമാണ് വീമാനം തകർന്നതെന്നാണ് റിപ്പോർട്ട്

ദമാസ്ക്കസ്: റഷ്യൻ വീമാനം സിറിയയിൽ തകർന്ന് വീണു. സാങ്കേതിക തകരാർ മൂലമാണ് വീമാനം തകർന്നതെന്നാണ് റിപ്പോർട്ട്. വീമാനത്തിൽ ഉണ്ടായയിരുന്ന 26 യാത്രക്കാരും 6 വൈമാനികരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

സിറിയയിൽ വിമാനത്തെ വെടിവച്ചിട്ടതല്ലെന്നു റഷ്യ പറഞ്ഞു. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു. അതേസമയം, തകർന്നതു സൈനിക വിമാനമാണെന്നും റിപ്പോർട്ടുണ്ട്. സിറിയയിലെ ലത്താക്കിയ പ്രവിശ്യയിലെ വ്യോമത്താവളത്തിനു സമീപമാണു വിമാനം തകർന്നത്.

കഴിഞ്ഞമാസം മോസ്കോയ്ക്കു സമീപം റഷ്യൻ യാത്രാവിമാനം തകർന്നുവീണ് 71 പേർ കൊല്ലപ്പെട്ടിരുന്നു. 74 ഏക്കറോളം വരുന്ന വനപ്രദേശത്താണു സറാറ്റോവ് എയർലൈന്‍സിന്റെ അന്റോനോവ് എഎൻ–148 വിമാനം തകർന്നുവീണത്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Russian military plane crashes in syria killing 26 passengers and six crew members

Next Story
‘രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തത് ത്രിപുരയിലല്ല’; സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com