scorecardresearch
Latest News

പഞ്ചാബില്‍ ആര്‍എസ്എസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

ഇന്ന് രാവിലെ കൈലാശ് നഗറില്‍ വെച്ചാണ് കൊലപാതകം നടന്നത്.

പഞ്ചാബില്‍ ആര്‍എസ്എസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

ചണ്ഡിഗഢ്: പഞ്ചാബിലെ ലുധിയാനയില്‍ ആര്‍എസ്എസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. രവീന്ദര്‍ ഗോസായ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ കൈലാശ് നഗറില്‍ വെച്ചാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ചതെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rss leader ravinder gosai shot dead