ചെന്നൈ: എ.ഐ.എഡി.എം.കെയിലെ ഒപിഎസ്, ഇപിഎസ് പക്ഷങ്ങളുടെ ലയനപ്രഖ്യാപനം തിങ്കളാഴ്ച നടക്കും. ഒ പനീർശെൽവം മുഖ്യമന്ത്രിയോ ജനറൽ സെക്രട്ടറിയോ ആകില്ല. ഒപിഎസ് പക്ഷത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രി പദങ്ങളുമാണ് നൽകുക. ശശികലയെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook