ഷുജാഅത്ത് ബുഖാരി വധം; പ്രതി എന്ന് സംശയിക്കുന്ന നാലാമന്റെ ചിത്രം പുറത്തുവിട്ടു

ഷുജാഅത്ത് ബുഖാരിക്ക് വെടിയേറ്റ ശേഷം കാറിനടുത്തെത്തി പരിശോധിക്കുന്നയാളുടെ ചിത്രമാണ് പുറത്തുവന്നത്