scorecardresearch
Latest News

രാഷ്ട്രീയ പാർട്ടികളുടെ സംഭാവനകൾക്ക് നിയന്ത്രണം; 2000 രൂപ മാത്രമേ നേരിട്ട് സ്വീകരിക്കാവൂ

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്ക് ബജറ്റിൽ നിയന്ത്രണം. ഒരാളില്‍ നിന്ന് നേരിട്ട് 2000 രൂപ മാത്രമേ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കാൻ പാടുള്ളൂ. കൂടുതൽ തുക ചെക്കായോ ഡിജിറ്റൽ ഇടപാടായോ മാത്രമേ സ്വീകരിക്കാവൂവെന്ന് ജയ്റ്റ്‌ലി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. അംഗീകൃത പാർട്ടികൾക്ക് സംഭാവന വാങ്ങാൻ ഇലക്ടറൽ ബോണ്ടുകൾ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ടാക്‌സ് റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യണമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

money, budget, arun jaitley

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്ക് ബജറ്റിൽ നിയന്ത്രണം. ഒരാളില്‍ നിന്ന് നേരിട്ട് 2000 രൂപ മാത്രമേ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കാൻ പാടുള്ളൂ. കൂടുതൽ തുക ചെക്കായോ ഡിജിറ്റൽ ഇടപാടായോ മാത്രമേ സ്വീകരിക്കാവൂവെന്ന് ജയ്റ്റ്‌ലി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.

അംഗീകൃത പാർട്ടികൾക്ക് സംഭാവന വാങ്ങാൻ ഇലക്ടറൽ ബോണ്ടുകൾ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ടാക്‌സ് റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യണമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Restrictions for political parties fund from people