ഇന്ത്യൻ മാധ്യമരംഗത്തെ പ്രമുഖ അവാർഡുകളിൽ ഒന്നായ രാംനാഥ് ഗോയങ്ക എക്സലൻസ് അവർഡ് ദാന ചടങ്ങ് ഡൽഹിയിൽ പുരോഗമിക്കുന്നു. 2017ൽ മാധ്യമ രംഗത്തെ വിവിധ മേഖലകളിൽ മികവ് പുലർത്തിയ മാധ്യമ പ്രവർത്തകർക്കാണ് പുരസ്കാരം സമ്മാനിക്കുന്നത്. 18 വിഭാഗങ്ങളിലായി 29 മാധ്യമ പ്രവർത്തകർക്കാണ് ഇത്തവണ പുരസ്കാരം സമ്മാനിക്കുന്നത്.

സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യന്‍ എക്‌സ്പ്രസ്സ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ രാംനാഥ് ഗോയങ്കയുടെ പേരിലുള്ള പന്ത്രണ്ടാമത് പുരസ്കാരമാണിത്. പ്രിന്‍റ്, ഡിജിറ്റല്‍ & ബ്രോഡ്കാസ്റ്റ് മീഡിയകള്‍ക്കായുള്ള പുരസ്കാരങ്ങള്‍ക്കാന് പുരസ്കാരം നല്‍കിപോരുന്നത്. മാധ്യമപ്രവര്‍ത്തന രംഗത്തെ മികച്ചതും ധീരവുമായ റിപ്പോര്‍ട്ടുകള്‍ക്ക് മാത്രമാണ് ഗോയങ്ക പുരസ്കാരം നല്‍കി വരുന്നത്.

രാംനാഥ് ഗോയങ്ക എക്സലൻസ് അവർഡിന്റെ പതിമൂന്നാം പതിപ്പാണിത്. പുരസ്കാര വിതരണത്തിന് പുറമെ ‘ ന്യൂസ്റൂമിലെ #മീ ടൂ: എഡിറ്റർമാർക്ക് എന്ത് ചെയ്യാം, എന്ത് ചെയ്യണം’ എന്ന വിഷയത്തിൽ ചർച്ചയും നടക്കും. ഇന്ത്യയിലെ പ്രമുഖ വനിത മാധ്യമ പ്രവർത്തകരാണ് ചർച്ചയുടെ ഭാഗമാകുന്നത്.

07.15 PM:

06.55 PM:

06.50 PM:

06.45 PM:

06.40 PM:

06.30 PM:

06.20 PM:

06.10 PM:

06.00 PM:

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ