ക്വാലാലംപൂർ: മലേഷ്യയിൽ വ്യാപകമായി നടക്കുന്ന ഭീകര വിരുദ്ധ തെരച്ചിലിൽ 400 പേർ പിടിയിലായി. വ്യാജ പാസ്പോർട്ടും രേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും പിടിയിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

അടുത്തയാഴ്ച ക്വാലാലംപൂരിൽ നടക്കുന്ന സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിനു മുന്നോടിയായാണ് പോലീസ് റെയ്ഡ് ശക്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ