ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിൽ ഇനി രാഹുൽ ഗാന്ധി യുഗം. രാഹുൽ ഗാന്ധി ഉടൻ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. വർഷങ്ങളായുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇതോടെ ഉത്തരമാകുമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സോണിയയുടെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ