Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

അധികാരസ്ഥാനങ്ങളിലിരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്ന് രാഷ്ട്രപതി

ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്​ദത്തിന്​ വലിയ സ്​ഥാനമുണ്ടെന്നും അത്​ അവഗണിക്കപ്പെടരുതെന്നും പ്രണബ് മുഖർജ്ജി

pranab-mukherje

യഥാർഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാൻ ജനങ്ങൾ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരെ ചോദ്യം ചെയ്യണമെന്ന് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജ്ജി. രാജ്യത്തിന്റെ നിലനിൽപ്പിനും ജനാധിപത്യത്തിന്റെ വളർച്ചയ്ക്കും ഇത് അടിസ്ഥാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്​ദത്തിന്​ വലിയ സ്​ഥാനമുണ്ടെന്നും അത്​ അവഗണിക്കപ്പെടരുതെന്നും രാംനാഥ്​ ഗോ​യ​​ങ്ക സ്​മാരക പ്രഭാഷണത്തിൽ രാഷ്​ട്രപതി പറഞ്ഞു.

ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ മാധ്യമങ്ങൾക്ക്​ വലിയ സ്​ഥാനമുണ്ട്​. ജനകീയ പ്രശ്​നങ്ങളിൽ മാധ്യമങ്ങൾ ബോധവത്​കരണം നടത്തണം. സ്വകാര്യ, പൊതുസ്​ഥാപനങ്ങളിലുള്ളവർ അവരുടെ പ്രവൃത്തികളുടെയോ നിഷ്​ക്രിയതയുടെയോ പേരിൽ മറുപടി പറയാൻ ബാധ്യസ്​ഥരാണ്​ എന്നും രാഷ്ട്രപതി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: President pranab mukherjee ramanth goenka lecture speech the need to ask questions of those in power is fundamental for the preservation of our nation

Next Story
നരേന്ദ്ര മോദി സർക്കാരിന് മൂന്നാം വാർഷികംnarendra modi, PM Modi, BJP National Executive, Bhuvaneswar, Odisha, Muslims,
The moderation of comments is automated and not cleared manually by malayalam.indianexpress.com