Latest News

നെഞ്ചുവേദനയെത്തുടര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആശുപത്രിയില്‍

ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്

President Ram Nath Kovind, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, Ram Nath Kovind News, രാം നാഥ് കോവിന്ദ് വാര്‍ത്തകള്‍. Malayalam News, IE Malayalam. ഐഇ മലയാളം

ന്യൂ ഡല്‍ഹി: നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ആര്‍മി റിസേര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനകള്‍ക്ക് ശേഷം രാഷ്ട്രപതി നിരീക്ഷണത്തില്‍ കഴിയുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ മാസം ആദ്യം രാഷ്ട്രപതി കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.

Read More: ഛത്രധർ മഹാതോ: അന്ന് മാവോയിസ്റ്റ് നേതാവ്, ഇന്ന് മമതയുടെ വലംകൈ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: President kovind at army hospital following chest pain

Next Story
കന്യാസ്ത്രീകള്‍ക്കെതിരായ അക്രമം: പ്രതിഷേധം വ്യാപകം, അമിത് ഷായുടെ ഉറപ്പ് പൊള്ളയെന്ന് പ്രിയങ്ക ഗാന്ധിNun harassment case, കന്യാസ്ത്രീകള്‍ക്കെതിരായ അക്രമം, Nun harassment news, കന്യാസ്ത്രീകള്‍ക്കെതിരായ അക്രമ വാര്‍ത്തകള്‍, Nun harassment malayalam news, Nun harassment online news, കന്യാസ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്തകള്‍, Priyanka Gandhi news, പ്രിയങ്ക ഗാന്ധി വാര്‍ത്തകള്‍, Rahul Gandhi news, രാഹുല്‍ ഗാന്ധി വാര്‍ത്തകള്‍, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X