Latest News

ലിഫ്റ്റ് തകരാര്‍; മാര്‍പാപ്പ കുടുങ്ങി കിടന്നത് 25 മിനുറ്റ്

വൈദ്യുത തകരാറാണ് ലിഫ്റ്റ് തകരാറിലാകാന്‍ കാരണമായത്.

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ലിഫ്റ്റില്‍ കുടുങ്ങി. 25 മിനുറ്റോളം അദ്ദേഹം ലിഫ്റ്റില്‍ കുടുങ്ങി കിടന്നു. അഗ്നി സുരക്ഷാ ഉദ്യോഗസ്ഥരെത്തിയതിന് ശേഷമാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്.

ഇതേതുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലുള്ള പ്രതിവാര അഭിസംബോധനയ്ക്ക് മാര്‍പാപ്പ എത്താന്‍ വൈകി. വൈകിയതില്‍ ക്ഷമ ചോദിച്ചാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

വത്തിക്കാനിലുണ്ടായ വൈദ്യുത തകരാറാണ് ലിഫ്റ്റ് തകരാറിലാകാന്‍ കാരണമായത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pope francis stuck in elevator for 25 minutes

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com