ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിൽ മലയാളി ഉൾപ്പെടെ നാലു പേരെകൂടി സിബിഐ അറസ്റ്റ് ചെയ്തു. ഗീതാഞ്ജലി കമ്പനി ഡയറക്ടർ പാലക്കാട് അിയത്ത് ശിവരാമനാണ് അറസ്റ്റിലായ മലയാളി. നീരവ് മോദി ഗ്രൂപ്പിലെ ഓഡിറ്റർ രണ്ട് ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുമാണ് അറസ്റ്റിലായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ