ന്യൂഡൽഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ആശംസ നേർന്നു. ക്രിസ്തുവിന്‍റെ പ്രബോധനങ്ങൾ ഓർക്കുന്ന ഈ ദിനത്തിൽ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൈവരിക്കാൻ കഴിയട്ടേയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലാണ് അദ്ദേഹം ആശംസ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ