Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

പാപ്പുവ ന്യൂഗിനിയയില്‍ ശക്തമായ ഭൂചലനം

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം

മോ​ഴ്സ്ബി: പാപ്പുവ ന്യൂഗിനിയയില്‍ ഭൂകമ്പം. ഒ​രാ​ഴ്ച മു​ന്പ് അറുപതി​ല​ധി​കം പേ​രു​ടെ ജീ​വ​നെ​ടു​ത്ത ഭൂ​ക​മ്പ​ത്തി​നു പി​ന്നാ​ലെയാണ് പാ​പ്പു​വ ന്യൂ​ഗി​നി​യ​യെ വി​റ​പ്പി​ച്ച് വീ​ണ്ടും പ്ര​ക​മ്പ​നം ഉണ്ടായത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച റി​ക്ട​ർ സ്കെ​യി​ലി​ൽ 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഭൂ​ക​ന്പ​മാ​പി​നി​യി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​ത്തെ​ത്തു​ട​ർ​ന്നു മൂ​ന്നു തു​ട​ർ​ച​ല​ന​ങ്ങ​ളു​ണ്ടാ​യി. മോ​ഴ്സ്ബി​ക്ക് 600 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഭൂ​നി​ര​പ്പി​ൽ നി​ന്ന് 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Papua new guinea earthquake death toll reaches

Next Story
പാര്‍ലമെന്റ് ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങുംbudget session, parliament, union budget, union budget 2019-20, budget 2019, budget 2019-2020, narendra modi budget, piyush goyal budget, income tax exemption, interim budget, indian union budget 2019, arun jaitely, full budget 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com