Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

ഓക്സിജൻ ടാങ്കിൽ ചോർച്ച; മഹാരാഷ്ടയിൽ 22 കോവിഡ് രോഗികൾ മരിച്ചു

ഓക്സിജൻ ചോർന്നതോടെ ഏകദേശം അരമണിക്കൂര്‍ ഓക്സിജന്‍ വിതരണം നിര്‍ത്തി വയ്ക്കേണ്ടി വന്നു

oxygen, ie malayalam

നാസിക് (മഹാരാഷ്ട്ര): മഹാരാഷ്ട്രയിൽ ഓക്സിജന്‍ ടാങ്കിലുണ്ടായ ചോർച്ചയെത്തുടർന്ന് 22 കോവിഡ് രോഗികള്‍ മരിച്ചു. നാക്കിലെ ഡോ.സക്കീര്‍ ഹുസൈന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണു മരിച്ചത്. ഓക്സിജന്‍ ചോർന്നതോടെ ടെ ഏകദേശം അരമണിക്കൂര്‍ ഓക്സിജന്‍ വിതരണം നിര്‍ത്തിവയ്ക്കേണ്ടി വന്നു. ഇതാണ് വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ മരണത്തിന് ഇടയാക്കിയത്.

Read Also: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ; കടുപ്പിക്കുന്നു; ശനിയും ഞായറും അവശ്യ സേവനങ്ങൾ മാത്രം

ജംബോയിലും, ചെറിയ സിലിണ്ടറുകളിലുമായി വിതരണം തുടരാന്‍ ശ്രമിച്ചെങ്കിലും ചോർച്ചയുണ്ടായ ടാങ്കില്‍ നിന്നായിരുന്നു കൂടുതല്‍ രോഗികള്‍ക്കും ഓക്സിജന്‍ നല്‍കിയിരുന്നതെന്ന് ജില്ലാ അധികൃതർ പറഞ്ഞു. സംഭവത്തിൽ മന്ത്രി ഡോ.രാജേന്ദ്ര ഷിങ്കണെ അന്വേഷണത്തിന് ഉത്തരവിട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Oxygen cylinder leak in maharashtra hospital 22 dead

Next Story
വാക്സിന് വില കൂടും; ആശുപത്രികൾക്ക് 600 രൂപ, സംസ്ഥാനങ്ങൾക്ക് 400covishield, covishield vaccine price, covid vaccine price private, price of covishield vaccine today, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com