scorecardresearch
Latest News

ഗുജറാത്തിൽ 300 ദളിതുകൾ ബുദ്ധമതം സ്വീകരിച്ചു

അ​ഹ​മ്മ​ദാ​ബാ​ദി​ൽ 200 പേ​രാ​ണ് ബു​ദ്ധ​മ​ത​ത്തി​ലേ​ക്ക് ചേ​ർ​ന്ന​ത്

Budhism

അ​ഹ​മ്മ​ദാ​ബാ​ദ്: ബി​ജെ​പി ഭ​രി​ക്കു​ന്ന ഗു​ജ​റാ​ത്തി​ൽ 300 ദ​ളി​തു​ക​ൾ ബു​ദ്ധ​മ​തം സ്വീ​ക​രി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദ്, വ​ഡോ​ദ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ദ​ളി​തു​ക​ളാ​ണ് ബു​ദ്ധ​മ​തം സ്വീ​ക​രി​ച്ച​ത്. അ​ശോ​ക വി​ജ​യ​ദ​ശ​മി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​പാ​ടിയെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ 200 പേ​രാ​ണ് ബു​ദ്ധ​മ​ത​ത്തി​ലേ​ക്ക് ചേ​ർ​ന്ന​ത്. ഇ​തി​ൽ 50 പേ​ർ സ്ത്രീ​ക​ളാ​യി​രു​ന്നു. ഗു​ജ​റാ​ത്ത് ബു​ദ്ധി​സ്റ്റ് അ​ക്കാ​ഡ​മി​യാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വ​ഡോ​ദ​ര​യി​ൽ 100 പേ​ർ ബു​ദ്ധ​മ​തം സ്വീ​ക​രി​ച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Over 300 dalits convert to buddhism in gujarat