ധ​ർമ​ശാ​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 കുട്ടികളടക്കം 30 പേർ മരിച്ചു. പ​ഞ്ചാ​ബു​മാ​യി അ​തി​രി​ടു​ന്ന നു​ർ​പു​ർ മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. 60 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നുത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

100 മീ​റ്റ​റി​ല​ധി​കം താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ൽ ബ​സ് കി​ട​ക്കു​ന്ന​ത് റോ​ഡി​ൽ​നി​ന്നു നോ​ക്കി​യാ​ൽ​പോ​ലും കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന പ്ര​ദേ​ശ​വാ​സി പ​റ​ഞ്ഞു. പോ​ലീ​സും ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​വും അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook