ന്യൂയോർക്ക്: വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞർക്കാണ് ഈ വർഷത്തെ നൊബേൽ പുരസ്കാരം. മൈക്കൽ റോസ്ബഷ്, മൈക്കിൽ ഡബ്ള്യു യംഗ്, ജെഫ്രി സി ഹാൾ എന്നിവർക്കാണ് പുരസ്കാരം. ബയോളജിക്കൽ ക്ലോക്ക് അടിസ്ഥാനമാക്കിയുള്ള കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്കാരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ