ചെ​ന്നൈ: പ്ര​മു​ഖ സ്പോ​ർ​ട്സ് ലേ​ഖ​ക​ൻ നി​ർ​മ​ൽ ശേ​ഖ​ർ (60) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹി​ന്ദു ദി​ന​പ്പ​ത്ര​ത്തി​ന്‍റെ സ്പോ​ർ​ട​സ് എ​ഡി​റ്റ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ കാ​യി​ക ലേ​ഖ​ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു നി​ർ​മ​ൽ. 1980ലാണ് കായിക ലേഖകനായി അദ്ദേഹം ഹിന്ദുവില്‍ ചേര്‍ന്നത്. മൂന്ന് പതിറ്റാണ്ടില്‍ അധികം കായിക ലേഖകനായി അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് ഹി​ന്ദു​വി​ൽ​നി​ന്ന് 2015ലാണ് അദ്ദേഹം ​വി​ര​മി​ച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ