scorecardresearch
Latest News

New Year’s Eve Google Doodle: പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ഗൂഗിളും

Wishing everyone a very “Hoppy New Year’s Eve!”: ഡൂഡ്‌ലർ ആയ സോഫി ഡിയാവോ സൃഷ്ടിച്ച തവള – എല്ലാവര്‍ക്കും സുപരിചിതനാണ് – ഗൂഗിളിന്റെ കാലാവസ്ഥാ ചിഹ്നമാണ് ഫ്രോഗി

New Year’s Eve Google Doodle: പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ഗൂഗിളും

Google marks New Year’s Eve with doodle showing Froggy watching the fireworks: പുതുവര്‍ഷരാവിലെ വരവേല്‍ക്കാന്‍ ഗൂഗിളും തയ്യാര്‍. ഗൂഗിളിന്റെ ഹോം പേജില്‍ വരുന്ന ഡുഡില്‍ നവവത്സരത്തെ രേഖപ്പെടുത്തിക്കൊണ്ട് ഒരു തവളയെയാണ് ഫീച്ചര്‍ ചെയ്യുന്നത്. ആകാശത്ത് നിറയുന്ന വര്‍ണ്ണ വെളിച്ചങ്ങളെ വീക്ഷിക്കുന്ന ഫ്രോഗി. ഡൂഡ്‌ലർ ആയ സോഫി ഡിയാവോ സൃഷ്ടിച്ച തവള – എല്ലാവര്‍ക്കും സുപരിചിതനാണ് – ഗൂഗിളിന്റെ കാലാവസ്ഥാ ചിഹ്നമാണ് ഫ്രോഗി. മൊബൈൽ ഫോണുകളിൽ കാലാവസ്ഥയ്ക്കായി തിരയുമ്പോൾ സ്‌ക്രീനിൽ ദൃശ്യമാകുന്ന ഫ്രോഗി തന്നെയാണ് പുതിയ നൂറ്റാണ്ടിനെ വരവേല്‍ക്കാന്‍ ആയി നില്‍ക്കുന്നത്.

പുതുവര്‍ഷം ലീപ് ഇയര്‍ ആയതിനാല്‍ ഗൂഗിളിന്റെ ഗ്രീന്‍ അംബാസിഡര്‍ കൂടിയായ ഫ്രോഗി വലിയ ആവേശത്തിലാണ് എന്നും ഗൂഗിള്‍ ബ്ലോഗില്‍ കുറിച്ചു.

ഡിസംബർ 31 ന് ഡെസ്ക്ടോപ്പിലെ സെർച്ച് എഞ്ചിന്റെ ഹോംപേജിൽ കാണുന്ന ഒരു ചിത്രത്തിൽ മാത്രമല്ല ഫ്രോഗി ദൃശ്യമാകുന്നത്, കാലാവസ്ഥാ അപ്‌ഡേറ്റുകൾ പരിശോധിക്കുമ്പോഴെല്ലാം, മൊബൈൽ ഉപകരണങ്ങളിൽ ഫ്രോഗി ദൃശ്യമാകും.

ടെക് ഭീമൻ അതിന്റെ പുതുവത്സരാഘോഷ ഡൂഡിലുകളിൽ മൃഗങ്ങളെ അവതരിപ്പിച്ചു കൊണ്ട് പുതുവർഷത്തെ വരവേല്‍ക്കുന്നത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടന്നു വരുന്ന രീതിയാണ്. പെൻ‌ഗ്വിനുകളുടെ കുടുംബം മുതൽ ആനകൾ‌ വരെ, ഗൂഗിള്‍ ഡൂഡിൽ‌ പുതുവത്സരാശംസകളില്‍ നിറഞ്ഞിട്ടുണ്ട്‌.

Read in English: Google marks New Year’s Eve with doodle showing Froggy watching the fireworks

Happy New Year

Read Here: Happy New Year 2020 Advance Wishes Images, Quotes, Status, Whatsapp Messages, Wallpapers, Photos

happy new year, ന്യൂഇയർ, happy new year 2019, പുതുവത്സര ആശംസകൾ, happy new year images, പുതുവത്സരാശംസകൾ, new year advance wishes, new year advance wishes images, ഹാപ്പി ന്യൂഇയർ, new year advance wishes quotes, new year advance wishes status, happy new year advance wishes, ie malayalam, ഐഇ മലയാളം

happy new year, ന്യൂഇയർ, happy new year 2019, പുതുവത്സര ആശംസകൾ, happy new year images, പുതുവത്സരാശംസകൾ, new year advance wishes, new year advance wishes images, ഹാപ്പി ന്യൂഇയർ, new year advance wishes quotes, new year advance wishes status, happy new year advance wishes, ie malayalam, ഐഇ മലയാളംhappy new year, ന്യൂഇയർ, happy new year 2019, പുതുവത്സര ആശംസകൾ, happy new year images, പുതുവത്സരാശംസകൾ, new year advance wishes, new year advance wishes images, ഹാപ്പി ന്യൂഇയർ, new year advance wishes quotes, new year advance wishes status, happy new year advance wishes, ie malayalam, ഐഇ മലയാളം
happy new year, ന്യൂഇയർ, happy new year 2019, പുതുവത്സര ആശംസകൾ, happy new year images, പുതുവത്സരാശംസകൾ, new year advance wishes, new year advance wishes images, ഹാപ്പി ന്യൂഇയർ, new year advance wishes quotes, new year advance wishes status, happy new year advance wishes, ie malayalam, ഐഇ മലയാളം
happy new year, ന്യൂഇയർ, happy new year 2019, പുതുവത്സര ആശംസകൾ, happy new year images, പുതുവത്സരാശംസകൾ, new year advance wishes, new year advance wishes images, ഹാപ്പി ന്യൂഇയർ, new year advance wishes quotes, new year advance wishes status, happy new year advance wishes, ie malayalam, ഐഇ മലയാളം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: New year s eve 2019 google doodle celebrates with froggy the weather frog and fireworks