Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി
ആവേശപ്പോരില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ നേരിടും; മത്സരം എവിടെ, എങ്ങനെ കാണാം?
‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖ
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത്തിന്റെ മരണം കൊലപാതകം

തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാകാം എന്നാണ് പൊലീസ് നിഗമനം.

rohit shekar murder, rohit shekar wife, nd tiwari son, nd tiwari son murder, delhi crime news, delhi news,രോഹിത് തിവാരി, കൊലപാതകം, ഭാര്യ അറസ്റ്റിൽ, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government

ഡല്‍ഹി: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിനെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പിന്നിടുമ്പോള്‍ സംഭവം കൊലപാതകമാണെന്ന വിലയിരുത്തലിലെത്തിയിരിക്കുകയാണ് പൊലീസ്. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഡല്‍ഹി പൊലീസ്.

രോഹിത്തിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാകാം എന്നാണ് പൊലീസ് നിഗമനം. ഡല്‍ഹി ഡിഫന്‍സ് കോളനിയിലെ വീട്ടില്‍ നിന്നുമാണ് രോഹിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് തിവാരി രോഹിത്തിന്റെ പിതൃത്വം അംഗീകരിച്ചത്. 2014 ലായിരുന്നു തിവാരി രോഹിത്തിനെ മകനായി അംഗീകരിച്ചത്. ഡിഎന്‍എ ടെസ്റ്റിലൂടെയാണ് രോഹിത് തിവാരിയുടെ മകനാണെന്നത് തെളിഞ്ഞത്.

കേസിന്റെ അന്വേഷണം ഡല്‍ഹി ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Nd tiwaris sons death is a murder

Next Story
പ്രഗ്യയുടേത് വ്യക്തിപരമായ അഭിപ്രായം; ഹേമന്ത് കര്‍ക്കറെ രക്തസാക്ഷിയെന്ന് ബിജെപിpragya singh, pragya singh thakur, sadhvi pragya singh, sivraj singh chuahan,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com