scorecardresearch

Latest News

Navarathri 2019: നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

Navarathri 2019: കേരളത്തിലെ പ്രധാന ദേവി ക്ഷേത്രങ്ങളിൽ എല്ലാം തന്നെ പ്രത്യേക നവരാത്രി ആഘോഷങ്ങൾ സംഘടിക്കപ്പെടുന്നുണ്ട്.

navratri 2019, നവരാത്രി 2019, navratri 2019 date, നവരാത്രി ആഘോഷം, navratri 2019 start date, നവരാത്രി, navratri 2019 start and end date, navratri starting date, നവരാത്രി തിയതി, navratri starting date, navratri starting date 2019, navratri starting date in september, vijayadashami, bomma kolu, vidyarambham, വിജയദശമി, വിദ്യാരംഭം, ബൊമ്മക്കൊലു

Navarathri 2019: ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. നവരാത്രി ദിവസങ്ങളില്‍ പ്രധാനമായും ദേവി ആരാധനയാണ് നടക്കുന്നത്.  ശാക്തേയ സങ്കൽപത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ മൂന്ന് ദിവസം പാർവതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കൽപിച്ചാണ് പൂജകൾ. ഈ വർഷം 2019 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഏഴു വരെയാണ് നവരാത്രി ആഘോഷങ്ങൾ. ഒക്ടോബര്‍ ആറിന് ദുര്‍ഗാഷ്ടമി, ഒക്ടോബർ ഏഴിന് മഹാനവമി, ഒക്ടോബർ എട്ടിനാണ് വിജയദശമി. കേരളത്തിലെ പ്രധാന ദേവി ക്ഷേത്രങ്ങളിൽ എല്ലാം തന്നെ പ്രത്യേക നവരാത്രി ആഘോഷങ്ങൾ സംഘടിക്കപ്പെടുന്നുണ്ട്.
navratri 2019, നവരാത്രി 2019, navratri 2019 date, നവരാത്രി ആഘോഷം, navratri 2019 start date, നവരാത്രി, navratri 2019 start and end date, navratri starting date, നവരാത്രി തിയതി, navratri starting date, navratri starting date 2019, navratri starting date in september, vijayadashami, bomma kolu, vidyarambham, വിജയദശമി, വിദ്യാരംഭം, ബൊമ്മക്കൊലു

Navarathri 2019: നവരാത്രി മഹോത്സവത്തിന്റെ പ്രത്യേകതക

സ്ത്രീ ശക്തിയുടെ പ്രതീകം, അധമത്തിന് മേമ്മത്തിന്റെ ജയം, ആയുധ പൂജ , ഗ്രന്ഥ പൂജ, വിദ്യാരംഭം,  സംഗീത നൃത്തമിത്യാദി കലകളുടെ പുനജ്ജന്മം, എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതക ഏറെ ആണ്. കന്നി മാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന വെളുത്ത പക്ഷത്തി പ്രഥമ മുത നവമി വരെയുള്ള ഒപത് ദിവസങ്ങളിലായിട്ടാണ് നവരാത്രി ആഘോഷിക്കപ്പെടുന്നത്.

ഇന്ത്യയി ഉടനീളം വ്യത്യസ്ത ആചാരങ്ങളോടെയാണ് നവരാത്രിവ്രതാനുഷ്ടാനങ്ങളുംപൂജാവിധികളും . ആദ്യത്തെ മൂന്ന് ദിവസം ശക്തിരൂപിണിയായ ദുഗ്ഗാദേവിയേയും അടുത്ത മൂന്ന് ദിവസം ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയേയും അവസാനത്തെ മൂന്ന് ദിവസം വിദ്യാദേവതയായ സരസ്വതീ ദേവിയേയാണ് പൂജിക്കുന്നത്. അവസാനത്തെ മൂന്നു ദിവസങ്ങ , അഷ്ടമി, നവമി, ദശമിയായി ആചരിക്കുന്നു. അജ്ഞാനത്തിന്റെ ഇരുട്ടി നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്കു കടക്കുന്ന, വ്രതാനുഷ്ടാനങ്ങളോടെ മഹിഷാസുര മദിനിയായ ദേവിയെ പൂജിക്കുന്ന ദിനങ്ങളാണീ ഒപത് ദിവസവും.

Read Here: Navratri 2019: നവദുർഗകളെ ആരാധിക്കുന്ന നവരാത്രിയിലെ ഒൻപതു നാളുകൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Navarthri 2019 festivities to begin today vijayadashami date october 8

Best of Express