ന്യൂഡൽഹി: ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യ വിമോചിതയായിട്ട് ഇന്ന് 70 വർഷം. രാജ്യം ഇന്ന് 71ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പതാക ഉയർത്തും.

71ാം സ്വാതന്ത്ര്യ ദിനം സങ്കൽപ് പർവ് ആയി ആഘോഷിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന. സാമൂഹിക ഉന്നമനത്തിന് വേണ്ടി യോജിച്ച് പ്രവർത്തിക്കാനും ആശയങ്ങൾ പങ്കുവയക്കാനുമാണ് അഭ്യർത്ഥന.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ