Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ​ തീപിടിത്തം

നിരവധി ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു

mumbai, mumbai fire, മുംബൈ തീപിടിത്തം, vile parle, അപകടം, fire breakout, ie malayalam, ഐഇ മലയാളം

മുംബൈ: മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. വെസ്റ്റ് മുംബൈയിലെ പാർലെയിലെ ലാഭ് ശ്രിവേലി എന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. രാത്രി 7.10ഓടെയാണ് കെട്ടിടത്തിന്റെ ഏഴാം നിലയിലും എട്ടാം നിലയിലും തീപിടിച്ചത്. നിരവധി ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

പത്തോളം അഗ്നി ശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആർക്കും അപായം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. ഏഴാം നിലയിൽ നിന്ന് നാലോളം ആളുകളെ രക്ഷപ്പെടുത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mumbai fire breaks out at building in vile parle

Next Story
ആർക്കും പൗരത്വം കൊടുക്കരുതെന്നല്ല, ഒരു മതത്തെ മാത്രം ഒഴിവാക്കേണ്ട കാര്യമില്ല: സീതാറാം യെച്ചൂരിCPIM, CPM, CPI(M), CPIM west bengal, cpm west bengal committee, CPM west bengal mla, സിപിഎം ബംഗാൾ, സിപിഎമ്മിന്റെ രാജ്യസഭ എംപി മാർ, cpm members in rajyasabha,Sitharam Yechuri, CPI(M), CPM general secretary, Congress, west bengal, MP, Rajysabha, Sitharam Yechuri, സീതാറാം യെച്ചൂരി, CPIM, സിപിഐഎം, ബിജെപി, BJP, Presidential Election, രാഷ്ട്രപതി തിരഞ്ഞെടുപ്പ്
The moderation of comments is automated and not cleared manually by malayalam.indianexpress.com