വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടത്

Congress, കോണ്‍ഗ്രസ്, ie malayalam, ഐഇ മലയാളം

ഭോപ്പാല്‍: മധ്യപ്രദേശില് വോട്ടെണ്ണലിനിടെ‍ കോണ്‍ഗ്രസ് നേതാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. കോണ്‍ഗ്രസിന്റെ സേഹോര്‍ ജില്ലാ അദ്ധ്യക്ഷന്‍ രത്തന്‍ സിങ്ങാണ് മരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. കുഴഞ്ഞ് വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുന്നതിനിടയിലാണ് മറ്റൊരു ദുഖ വാര്‍ത്ത കൂടി പുറത്ത് വന്നത്.

വീ​ണ്ടും ഭ​ര​ണ​മു​റ​പ്പി​ച്ച​തോ​ടെ ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി സ​മി​തി വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് യോ​ഗം ചേ​രും. ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു ചേ​രു​ന്ന യോ​ഗ​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി പ്ര​സം​ഗി​ക്കും.

ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ബി​ജെ​പി​യു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ് പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ്. ബി​ജെ​പി​യെ ജ​യി​പ്പി​ച്ച വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് പാ​ർ​ട്ടി പ്ര​മേ​യം പാ​സാ​ക്കു​മെ​ന്നാ​ണു സൂ​ച​ന. മോ​ദി പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mp congress leader ratan singh dies of heart attack

Next Story
India election results 2019: എന്‍ ഡി എയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്lok sabha elections 2019 results, lok sabha elections, decision 2019, election results, bjp, congress, narendra modi, rahul gandhi, election commission, nda, upa, india news, indian express, suresh gopi, സുരേഷ് ഗോപി, election results 2019, തിരഞ്ഞെടുപ്പ് ഫലം, election results 2019 live, തിരഞ്ഞെടുപ്പ് ഫലം തത്സമയം, lok sabha election result in kerala, lok sabha election in kerala 2019, live election results kerala, election results 2019 kerala live, live kerala election result, kerala election result live news, കേരള തിരഞ്ഞെടുപ്പ് ഫലം, kerala election results today, കോൺഗ്രസ്, ബിജെപി, kerala election results 2019, kerala election results 2019 india, kerala election results 2019 live, election results 2019 in india, kerala election results live update, election live update, thiruvananthapuram result, wayanad result, pathanamthitta result, election result today, pinarayi vijayan, rahul gandhi, shashi tharoor, രാഹുൽ ഗാന്ധി, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com