ന്യൂ​ഡ​ൽ​ഹി: വി​വാ​ദ മ​ത പ്ര​ഭാ​ഷ​ക​ൻ സാ​ക്കീ​ർ നാ​യി​ക്കി​ന്‍റെ പാ​സ്പോ​ർ​ട്ട് റ​ദ്ദ് ചെ​യ്തു. വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് സാക്കിർ നായിക്കിന്റെ പാസ്പോർട്ട് റദ്ദ് ചെയ്തത്. വി​ദേ​ശ ഫ​ണ്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​ൻ​ഐ​എ​യ്ക്കു മു​ന്നി​ൽ‌ തു​ട​ർ​ച്ച​വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് സാക്കിർ നായിക്കിന്റെ പാസ്പോർട്ട് റദ്ദ് ചെയ്തത്യാ​യി ഹാ​ജ​രാ​കാ​തി​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി മുംബൈ റീജണൽ പാസ്പോർട്ട് ഓഫീസ് നടപടിയെടുത്തത്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ നാ​യി​ക്കി​ന്‍റെ പാ​സ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തോ​ട് എ​ൻ​ഐ​എ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​സ്പോ​ർ‌​ട്ട് ഓ​ഫീ​സി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഗോ​പാ​ൽ‌ ബാ​ഗ്ലി​യ അ​റി​യി​ച്ചു. 2016 ന​വം​ബ​റി​ലാ​ണ് നാ​യി​ക്കി​നെ​തി​രെ എ​ൻ​ഐ​എ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook