Latest News

ചതുപ്പുനിലങ്ങളും തണ്ണീർ തടങ്ങളും വിജ്ഞാപനം ചെയ്യണമെന്ന് സുപ്രീംകോടതി

കേരളത്തിൽ വേന്പനാട്, അഷ്ട മുടി, ശാസ്താംകോട്ട എന്നിവയടക്കം എട്ടിടങ്ങളിലെ ചതുപ്പുനിലങ്ങളാണ് വിജ്ഞാപനം ചെയ്യേണ്ടത്.

Supreme Court, സുപ്രീം കോടതി, IIT, JEE advanced, josaa, josaa.nic.in, JEE advanced 2017, iit admission, JEE Advanced 2017, ഐഐടി പ്രവേശനം, ജെഇഇ അഡ്വാൻസ് 2017, ഐഐടി അഡ്മിഷൻ, IIT admission, jee news, iit jee news, joint entrance exam, education news

ന്യൂഡൽഹി: രാജ്യത്തെ ചതുപ്പുനിലങ്ങളും തണ്ണീർ തടങ്ങളും വിജ്ഞാപനം ചെയ്യണമെന്ന് സുപ്രീംകോടതി. കേരളത്തിൽ വേന്പനാട്, അഷ്ട മുടി, ശാസ്താംകോട്ട എന്നിവയടക്കം എട്ടിടങ്ങളിലെ ചതുപ്പുനിലങ്ങളാണ് വിജ്ഞാപനം ചെയ്യേണ്ടത്. രാജ്യത്താകമാനം 1683 പ്രദേശങ്ങളിലാണ് ചതുപ്പുനിലങ്ങും തണ്ണീർതടങ്ങളും ഉള്ളത്. ഇവയൊക്കെ മാർച്ച് 31 നകം വിജ്ഞാപനം ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ഈ പ്രദേശങ്ങളിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നു കരുതി വിജ്ഞാപനത്തിനു കേന്ദ്ര സംസ്ഥാന സർക്കാരുകൾ മടിക്കുന്നുവെന്നും കോടതി വിമർശിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Marsh lands notification supreme court

Next Story
‘മാഡത്തിന്റെ പാചകത്തിലും ബ്രിട്ടാസിന്റെ വാചകത്തിലും ‘എത്തപ്പൈ’ വിശ്വസിച്ചു’; എസ്എഫ്ഐയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com