Breaking News: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡി എം കെ പ്രസിഡന്റുമായ എം കരുണാനിധിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയിലേക്ക് മാറ്റി. ഗോപാലപുരത്തെ വസതിയില്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു അദ്ദേഹം. പ്രായാധിക്യം കൊണ്ടുണ്ടാവുന്ന അവശതകള്‍, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ചികിത്സയിലായിരുന്നു 95 വയസ്സായ കരുണാനിധി.
അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്ന വിവരമറിഞ്ഞ് അണികള്‍ വസതിയ്ക്ക് മുന്നിലും ആശുപത്രിയിലും എത്തുന്നുണ്ട്.
Tamil Nadu: DMK president M. Karunanidhi is being taken to Chennai’s Kauvery Hospital. Visuals from outside his residence, where supporters have gathered in large numbers. pic.twitter.com/T0vgvGz4zR
— ANI (@ANI) July 27, 2018