കയ്റാനയിൽ ബിജെപിയോ പ്രതിപക്ഷ സഖ്യമോ? ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

പ്രതിപക്ഷ കക്ഷികള്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയ ഉത്തര്‍പ്രദേശിലെ കയ്റാന മണ്ഡലത്തിലെ ഫലമാണ് രാജ്യം ഉറ്റുനോക്കുന്നത്.

kalamassery repolling, Record polling, റോക്കോർഡ് പോളിങ്, record polling in kerala, കേരളത്തിൽ റെക്കോർഡ് പോളിങ്, Kerala Voting, കേരളത്തിലെ വോട്ടെടുപ്പ്, Voting, വോട്ടെടുപ്പ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, 3rd Phase Voting, മൂന്നാം ഘട്ട വോട്ടെടുപ്പ്, Kerala Election, Congress, കോൺഗ്രസ്, BJP, ബിജെപി, CPIM, സിപിഎം, LDF, എൽഡിഎഫ്, UDF,യുഡിഎഫ്, NDA, എൻഡിഎ, IE Malayalam, ഐഇ മലയാളം, lok sabha election, lok sabha election 2019 phase 3, election 2019 polling live, lok sabha election 2019 voting, phase 3 lok sabha election 2019, phase 3 election 2019 polling live, election 2019Re Polling, Election, Kerala

ന്യൂഡൽഹി: രാജ്യത്ത് 2019 ൽ നടക്കാൻ പോകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരിക. യുപിയിലെ കയ്റാന, മഹാരാഷ്ട്രയിലെ പാൽഘർ,  ബന്ദാര ഗോണ്ഡിയ എന്നീ മണ്ഡലങ്ങളും നാഗാലാന്റ് മണ്ഡലത്തിലെ വോട്ടെണ്ണലും ആണ് ഇന്ന് നടക്കുന്നത്.

രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.  ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയ ഉത്തര്‍പ്രദേശിലെ കയ്റാന മണ്ഡലത്തിലെ ഫലമാണ് രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്നത്. ഇവിടെ 73 ബൂത്തുകളില്‍ ഇന്നലെ റീപോളിങ് നടന്നിരുന്നു.

മഹാരാഷ്ട്രയിലെ പാൽഘർ ബിജെപിയുടെ സിറ്റിങ് സീറ്റാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന ബന്ദാര ഗോണ്ഡിയ മണ്ഡലത്തിലും കഴിഞ്ഞ തവണ ബിജെപിയാണ് ജയിച്ചത്.  ഇവയ്ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ 9 നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lok sabha bypoll results 2018 live updates kairana bhandara gondiya nagaland palghar counting

Next Story
ബ്രിട്ടീഷ് സൈന്യത്തിനൊപ്പം ‘പറന്ന’ ക്ലാസിക് പെഗാസസ് 500 ഇന്ത്യയില്‍; വിലയടക്കം അറിയേണ്ടതെല്ലാം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X