/indian-express-malayalam/media/media_files/uploads/2019/06/aarthi-aarti.jpg)
വരാണസി: ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലോകകപ്പ് മത്സരം നടക്കും മുമ്പ് ഇന്ത്യന്‍ ടീമിന് വേണ്ടി പ്രത്യേക പൂജ നടത്തി. ഉത്തര്‍പ്രദേശിലെ വരാണസിയിലാണ് ഞായറാഴ്ച പൂജ നടന്നത്. പ്രയാഗ്‍രാജിലും ഗോരഖ്പൂരിലും പൂജകള്‍ നടന്നു. ഇന്ത്യയുടെ വിജയത്തിനായാണ് പൂജ നടത്തുന്നതെന്ന് വിശ്വാസികള്‍ പറഞ്ഞു.
ലോ​​കകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് ആണ് ലഭിച്ചിരിക്കുന്നത്.. ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പരുക്കേറ്റ ശിഖർ ധവാനു പകരം വിജയ് ശങ്കറെ ഉൾപ്പെടുത്തിയാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്.
Locals in Gorakhpur perform 'havan' ahead of #IndiaVsPakistan match in Old Trafford, Manchester later today. #CWC19pic.twitter.com/mW2AWZoSU8
— ANI UP (@ANINewsUP) June 16, 2019
ലോ​​ക​​ക​​പ്പി​​ൽ പാ​​ക്കി​​സ്ഥാ​​ന് ഇ​​തു​​വ​​രെ ഇ​​ന്ത്യ​​യെ കീ​​ഴ​​ട​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. 1992 ലോ​​ക​​ക​​പ്പ് മു​​ത​​ലാ​​ണ് ഇ​​ന്ത്യ-​​പാ​​ക് ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ടം ആ​​രം​​ഭി​​ച്ച​​ത്. ഇ​​തു​​വ​​രെ ക​​ഴി​​ഞ്ഞ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യം ഇ​​ന്ത്യ​​ക്കാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ 131 ത​​വ​​ണ ഇ​​രു ടീ​​മും ഏ​​റ്റു​​മു​​ട്ടി​​യ​​തി​​ൽ 73 ജ​​യം പാ​​ക്കി​​സ്ഥാ​​ൻ സ്വ​​ന്ത​​മാ​​ക്കി, ഇ​​ന്ത്യ 56 തവണയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us