ബെ​ൻ​ഗാ​സി: ലി​ബി​യ​ൻ ന​ഗ​ര​മാ​യ ബെ​ൻ​ഗാ​സി​യി​ലെ മോ​സ്കി​ന് സ​മീ​പ​മു​ണ്ടാ​യ ഇ​ര​ട്ട കാ​ർ ബോം​ബ് സ്ഫോ‌​ട​ന​ത്തി​ൽ 30 പേ​ർ മ​രി​ച്ചു. സെ​ൻ​ട്ര​ൽ അ​ൽ സീ​മാ​നി​യി​ലെ മോ​സ്കി​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രു​ക്കേ​റ്റു.

ഒ​രു മി​നി​റ്റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ര​ണ്ടു സ്ഫോ​ട​ന​വും ഉ​ണ്ടാ​യ​ത്. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വൈ​കു​ന്നേ​ര​ത്തെ പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം വി​ശ്വാ​സി​ക​ൾ മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു ആ​ദ്യ സ്ഫോ​ട​നം. തൊ​ട്ടു​പി​ന്നാ​ലെ ര​ണ്ടാ​മ​ത്തെ സ്ഫോ​ട​ന​വും ഉ​ണ്ടാ​യി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ