കുറ്റം ചെയ്യാതെ 23 വര്‍ഷം ജയിലില്‍; മോചിതനായി മാതാപിതാക്കളുടെ ഖബറിടത്തില്‍ മുഖംപൂഴ്ത്തി കരഞ്ഞ് അലി ഭട്ട്
ജയിലില്‍ നിന്നിറങ്ങി അലി ഭട്ട് ആദ്യം പോയത് തന്റെ മാതാപിതാക്കളുടെ ഖബറിടത്തിലേക്കായിരുന്നു
ജയിലില്‍ നിന്നിറങ്ങി അലി ഭട്ട് ആദ്യം പോയത് തന്റെ മാതാപിതാക്കളുടെ ഖബറിടത്തിലേക്കായിരുന്നു
ബോളിവുഡ് ഗാനത്തിന് ചുവടുവയ്ക്കുന്ന അര്‍പിതയുടെ വീഡിയോ വൈറലായി മാറിയിരുന്നു.
എതിരാളിയുടെ കൈമുട്ട് കൊണ്ടുളള പഞ്ചിലാണ് പരുക്കേറ്റത്
വിദ്യാര്‍ത്ഥിനികളോട് വള ഊരാന്‍ ആവശ്യപ്പെട്ട അധ്യാപകന് ഇത് ആണ്‍കുട്ടികള്‍ക്ക് നല്കി
നൂറോളം പേർ കെട്ടിടത്തിന്റെ ടെറസിൽ കുടുങ്ങിയിട്ടുണ്ട്
കഴിഞ്ഞ 12 ദിവസമായി കാലിന് ചികിത്സ നടത്തുന്നതിനിടയിലാണ് സിംഹം ചത്തത്
ഷമീമും ഭാര്യ ഖൈറുന്നിസയും മാത്രമാണ് വീട്ടിലുളളത്.
മനുഷ്യര്‍ ഋഷിമാരുടെ മക്കളാണെന്നാണ് ബിജെപി എംപി സത്യപാല്‍ സിങ് പറഞ്ഞത്
കപ്പലിലുള്ളവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം
19നും 23നും ഇടയില്‍ പ്രായമുളളവരാണ് മരിച്ചവരെല്ലാം
ഗരീബ് രഥ് ട്രെയിനുകൾക്കായി കോച്ചുകൾ നിർമിക്കുന്നത് റെയിൽവേ നേരത്തെ തന്നെ നിർത്തിയിരുന്നു
ആയുർവേദ ഭക്ഷണം നൽകിയാൽ കോഴികൾ ആയുർവേദ മുട്ട ഇടുമെന്നും സഞ്ജയ് റാവത്ത്