Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

അരുണാചലിൽ ഉരുൾപൊട്ടൽ; 14 പേർ മരിച്ചതായി സംശയം

കാണാതായവർ ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അഡീഷനൽ ഡെപ്യൂട്ടി കമീഷണർ ജലാഷ്​ പെർടിൻ അറിയിച്ചു

ഇട്ടനഗർ: അരുണാചൽപ്രദേശിലെ പാപും പാരേ ജില്ലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് 14 പേരെ കാണാതായി. ഇവർ ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അഡീഷനൽ ഡെപ്യൂട്ടി കമീഷണർ ജലാഷ്​ പെർടിൻ അറിയിച്ചു. ലാപ്​ടാപ്​ ഗ്രാമത്തിൽ മൂന്നു വീടുകൾ ഉരുൾപൊട്ടലിൽ തകർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിൽ നാലു ദിവസമായി കനത്ത മഴ പെയ്യുകയാണ്​.

അരുണാചലിലെ ഉരുൾപൊട്ടലി​​ന്രെ വാർത്ത ദു:ഖമുണ്ടാക്കുന്നതാണ്​. ദുരന്തത്തിൽ അനുശോചനമറിയിക്കുന്നതായി മുഖ്യമന്ത്രി പേമ ഖണ്ഡു ട്വിറ്ററിൽ കുറിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Landsliding in arunachal pradesh 14 missing

Next Story
ഗുജറാത്തില്‍ ബുദ്ധമതം സ്വീകരിക്കുന്ന ദളിതരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com