ധനസഹായം: യുഎഇയെ മറ്റേതെങ്കിലും രാജ്യത്തെപോലെ കാണാനാവില്ല, രാഷ്ട്രീയം കലർത്താനില്ലെന്ന് മുഖ്യമന്ത്രി

Kerala Floods: കേരളത്തിനെ പ്രളയക്കെടുതിയിൽ സഹായിക്കുന്നതിന് യുഎഇ 700 കോടി ധനസഹായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് സ്വീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ നിലപാട് സ്വീകരിച്ചുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം