ബെംഗളൂരു: കര്‍ണാടകയിലെ കുമരേശ്വര്‍ നഗറില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. ആറ് പേര്‍ക്ക് പരുക്കേറ്റതായും 40 പേരോളം കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടത്തില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഞെട്ടല്‍ രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ചീഫ് സെക്രട്ടറിയെ ഏല്‍പ്പിച്ചതായും വേണ്ടതൊക്കെ ചെയ്യാനും നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ