ഗൗരി ലങ്കേഷ് മൃഗീയമായി കൊല്ലപ്പെടേണ്ടവളെന്ന് പറഞ്ഞ മാധ്യമപ്രവർത്തകയ്ക്ക് ലോക്‌സഭ ടിവിയിൽ നിയമനം

കശ്മീരിലെ മുസ്‌ലിങ്ങളെ കൊല്ലണമെന്നും മുൻ ഉപരാഷ്ട്രപതി ജിഹാദികൾക്ക് വേണ്ടി വാദിക്കുന്നുവെന്നും ഇവർ എഴുതിയിരുന്നു