scorecardresearch

മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാറിന് മാഗ്സസെ അവാർഡ്

ഏഷ്യയിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കപ്പെടുന്ന പരമോന്നത ബഹുമതിയാണ് ഏഷ്യയുടെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്കാരം

ഏഷ്യയിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കപ്പെടുന്ന പരമോന്നത ബഹുമതിയാണ് ഏഷ്യയുടെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്കാരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ravish kumar, ravish kumar ramon magsaysay award, 2019 ramon magsaysay award, 2019 ramon magsaysay award ravish kumar, ramon magsaysay award 2019, ramon magsaysay award 2019 winners

Journalist Ravish Kumar named 2019 Ramon Magsaysay winner

Journalist Ravish Kumar named 2019 Ramon Magsaysay winner: എന്‍ ഡി ടി വിയുടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് 2019ലെ രമണ്‍ മാഗ്സസെ പുരസ്കാരം. ഏഷ്യയുടെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്കാരം ഏഷ്യയിലെ വ്യക്തികളും സ്ഥാപനങ്ങള്‍ക്കും നല്‍കപ്പെടുന്ന പരമോന്നത ബഹുമതിയാണ്. രവീഷ് കുമാര്‍ കൂടാതെ മ്യാന്മാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ കോ സ്വീ വിന്‍, തായ്‌ലാന്‍ഡില്‍ നിന്നുമുള്ള അങ്ങ്ഖ്ന നീലപജിത്, ഫിലിപ്പിന്‍സില്‍ നിന്നുമുള്ള രയ്മുണ്ടോ പുജന്തേ കയബ്യബ്, ദക്ഷിണ കൊറിയയില്‍ നിന്നുള്ള കിം ജോന്ഗ് കി എന്നിവരും അവാര്‍ഡിന് അര്‍ഹരായി.

Advertisment

Read in English: Journalist Ravish Kumar named 2019 Ramon Magsaysay winner

Journalists News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: