ജമ്മുകാശ്മീരിൽ പൊലീസുകാർ സഞ്ചരിച്ച്കൊണ്ടിരുന്ന ബസിന് നേരെ തീവ്രവാദിയാക്രമണം. പാൻന്ത ചൗക്കിനടുത്ത്‌വച്ചാണ് പൊലീസുകാർക്ക് നേരെ വെടിവെയ്പ് ഉണ്ടായത്. സംഭവത്തിൽ 1 പൊലീസുകാരൻ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വഴിയില്‍ പതിഞ്ഞിരുന്ന ഭീകരര്‍ ബസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ആക്രമത്തില്‍ ആറ് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതിനിടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക് വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ