Latest News

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കഴിഞ്ഞ ദിവസം രാത്രിയാണ് ത്രാലില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം സുരക്ഷാസേനയ്ക്ക് ലഭിച്ചത്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ രാത്രി ആരംഭിച്ച വെടിവെപ്പ് ഇന്ന് രാവിലെയാണ് അവസാനിച്ചത്. സൈന്യം നടത്തിയ തിരച്ചിലില്‍ തോക്കുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്.

ഹന്ദ്വാരയില്‍ നടന്ന 60 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെപ്പ് അവസാനിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ത്രാലില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ഹന്ദ്വാരയില്‍ നടന്ന വെടിവെപ്പില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് ത്രാലില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം സുരക്ഷാസേനയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് നടന്ന തിരച്ചലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: J k two militants killed in tral encounter

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com