Latest News
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

മുഖം കറുപ്പിച്ച് ഇര്‍മ: ക​രീ​ബി​യ​ൻ ദ്വീ​പു​ക​ളി​ൽ മരിച്ചവരുടെ എണ്ണം 19 ആയി

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ കൊ​ടു​ങ്കാ​റ്റ് അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ സം​സ്ഥാ​ന​ത്തെ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു

സാ​ൻ​ഹു​വാ​ൻ: ക​രീ​ബി​യ​ൻ ദ്വീ​പു​ക​ളി​ൽ ക​ന​ത്ത നാ​ശം​വി​ത​ച്ച ഇ​ർ​മ കൊ​ടു​ങ്കാ​റ്റി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 19 ആ​യി. ഫ്ര​ഞ്ച് അ​ധീ​ന​ത​യി​ലു​ള്ള ക​രീ​ബി​യ​ൻ ദ്വീ​പു​ക​ളി​ലാ​ണ് കൊ​ടു​ങ്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ കൊ​ടു​ങ്കാ​റ്റ് അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ സം​സ്ഥാ​ന​ത്തെ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.


പ്യൂ​ർ​ട്ടോ​റി​കോ, സെ​ന്‍റ് മാ​ർ​ട്ടി​ൻ, സെ​ന്‍റ് ബ​ർ​ത്ത​ലോ​മി, ആം​ഗ്വി​ല, ബ്രി​ട്ടീ​ഷ് വി​ർ​ജി​ൻ ദ്വീ​പു​ക​ളി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച കൊ​ടു​ങ്കാ​റ്റ് ഹെ​യ്തി​യും ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കും ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി​ത്തു​ട​ങ്ങി.

ആയിരക്കണക്കിന് പേര്‍ക്കാണ് വീടുകള്‍ നഷ്ടമായത്. നിരവധി കെട്ടിടങ്ങളും നിലംപതിച്ചു. നിരവധി പേരെ മാറ്റിത്താമസിപ്പിച്ചെങ്കിലും ഒട്ടേറേപേര്‍ ഇനിയും വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്ര​ഞ്ച് അ​ധീ​ന​ത​യി​ലു​ള്ള സെ​ന്‍റ് മാ​ർ​ട്ടി​നി​ലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. ഇവിടെ പുനസ്ഥാപിക്കാന്‍ കഴിയാത്തത്രയും മോശമായാണ് നാശനഷ്ടമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാ​ർ​വി കൊ​ടു​ങ്കാ​റ്റു വി​ത​ച്ച ദു​രി​ത​ത്തി​ൽ​നി​ന്ന് യു​എ​സി​ലെ ടെ​ക്സ​സും ലൂ​യി​സി​യാ​ന​യും ക​ര​ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് കി​ഴ​ക്ക​ൻ തീ​ര​ത്ത് ഇ​ർ​മാ​യു​ടെ ഭീ​ഷ​ണി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Irma path live updates at least 19 dead in caribbean as hurricane on course to devastate us

Next Story
ഞായറാഴ്ച്ച കളിക്കാന്‍ പോവേണ്ട! പ്രധാനമന്ത്രിയുടെ പിറന്നാളിന് കുട്ടികള്‍ സ്കൂളില്‍ ഹാജരാകണമെന്ന് നിര്‍ദേശം
The moderation of comments is automated and not cleared manually by malayalam.indianexpress.com