Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം

ഐപിഎൽ വാതുവയ്‌പ്: 20 പേർ അറസ്റ്റിൽ, 18 മൊബൈലുകള്‍ പിടിച്ചെടുത്തു

ഐപിഎൽ വാതുവയ്‌പ് സംഘങ്ങൾ പൊലീസ് നിരീക്ഷണത്തിൽ

ipl 2020, ipl, ipl 2020 uae, ipl 2020 uae schedule, ipl 2020 schedule, ipl schedule 2020, ipl 2020 uae time table, ipl 2020 uae teams, ipl 2020 uae start date, ipl 2020 uae news, ipl news, ipl 2020 news, ipl 2020 schedule, ipl schedule 2020, ഐപിഎൽ, ഐപിഎൽ 2020, ഐപിഎൽ ഷെഡ്യൂൾ, ie malayalam, ഐഇ മലയാളം

മുംബൈ: ഐപിഎൽ വാതുവയ്‌പുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക അറസ്റ്റ്. ഇൻഡോർ പൊലീസ് മൂന്ന് ഐപിഎൽ വാതുവയ്‌പ് സംഘങ്ങളെ പിടികൂടി. വെള്ളി, ശനി ദിവസങ്ങളിലായി 20 പേരെ അറസ്റ്റ് ചെയ്‌തതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. രാജേന്ദ്ര നഗറിൽ നിന്ന് മാത്രം 12 പേരെ പിടികൂടി. വാതുവയ്‌പ് സംഘത്തിൽ നിന്ന് 18 മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും എൽഇഡി ടിവിയും പിടികൂടി.

Read Also: കൊമ്പുകോർത്ത് തെവാതിയയും ഖലീൽ അഹമ്മദും; ഇടപെട്ട് വാർണർ, വീഡിയോ

ഏഴ് ലക്ഷത്തിലേറെ രൂപ വാതുവയ്‌പ് സംഘത്തിൽ നിന്ന് പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ 66 ഐടി ആക്‌ടാണ് ചുമത്തിയിരിക്കുന്നത്. ഡല്‍ഹി,നാഗ്പൂര്‍, നഗരങ്ങളിലും പരിശോധന നടന്നു. 14 ലക്ഷം രൂപയ്‌ക്ക് മുകളിൽ വാതുവയ്‌പ് രജിസ്റ്റർ ചെയ്‌തതായുള്ള രേഖകൾ പൊലീസ് പിടികൂടിയിട്ടുണ്ട്. ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്‌പ് സജീവമാണെന്ന് പൊലീസ് പറയുന്നു. അതേസമയം, കോടികണക്കിനു ആളുകളാണ് ഓണ്‍ലൈന്‍ ഗെയ്‌മുകളിലൂടെ ഐപിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 illegal betting india arrest

Next Story
ദൈവത്തെപ്പോലെ ആരാധിച്ച ട്രംപിന് കോവിഡ് ബാധിച്ചത് വിഷാദത്തിലെത്തിച്ചു; ബുസ കൃഷ്ണ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചുdonald trump fan dead telangana, donald trump temple telangana fan, donald trump fan bussa krishna, donald trump god in india, who is bussa krishna, donald trump idol worship telangana, donald trump covid, news, malayalam news, news in malayalam, india news, national news, latest news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com