scorecardresearch

ഇന്തോനേഷ്യയിൽ 7.3 തീവ്രതയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

കടലിനടിയിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്

കടലിനടിയിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്

author-image
WebDesk
New Update
earthquake, indonesia, tsunami, Maumere, indian express, indian express news, todays news, world news

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനം. ഫ്ലോറസ് ദ്വീപിലാണ് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇൻഡോനേഷ്യൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

Advertisment

യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, കടലിനടിയിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. മൗമേരെ പട്ടണത്തിന് 112 കിലോമീറ്റർ വടക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ആളപായമോ നാശനഷ്ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നേയുള്ളൂ.

Also Read: ഒമിക്രോൺ ബാധിച്ച് ആദ്യ മരണം യുകെയിൽ സ്ഥിരീകരിച്ചു

Indonesia Earthquake

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: