ന്യൂഡൽഹി: ഡൽഹി-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ ഇന്ധന ചോർച്ച. ഡൽഹി വിമാനത്താവളത്തിൽനിന്നും വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും പുറത്തെത്തിച്ചു. എഎൻഎയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോയും എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ