നാവികസേനാ വിമാനം ഗോവയില്‍ തകര്‍ന്നു വീണു

ഇരു പൈലറ്റുമാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു

Aircraft crash, വിമാനം തകര്‍ന്നുവീണു,Indian Navy aircraft crash, നാവികസേനാ വിമാനം തകര്‍ന്നുവീണു, Indian Navy, നാവികസേന, Goa, ഗോവ, Dabolim, ദാബോളിം, Panaji, പനാജി, IE Malayalam, ഐഇ മലയാളം

പനാജി: നാവികസേനയുടെ മിഗ് 29 കെ വിമാനം ഗോവയിലെ ദാബോളിമില്‍ തകര്‍ന്നു വീണു. ദാബോളിം വിമാനത്താവളത്തിനു സമീപത്താണു സംഭവം. ഇരു പൈലറ്റുമാരും സുരക്ഷിതരാണെന്ന് സേനാ അധികൃതര്‍ അറിയിച്ചു.

നാവികസേനയുടെ ഇരട്ട സീറ്റുള്ള വിമാനമാണു തകര്‍ന്നത്. പരിശീലനത്തിന്റെ ഭാഗമായി നാവികസേനാ താവളമായ ഐഎന്‍എസ് ഹന്‍സയില്‍നിന്നു പറന്നുയര്‍ന്ന ഉടനെയാണു സംഭവം.Aircraft crash, വിമാനം തകര്‍ന്നുവീണു,Indian Navy aircraft crash, നാവികസേനാ വിമാനം തകര്‍ന്നുവീണു, Indian Navy, നാവികസേന, Goa, ഗോവ, Dabolim, ദാബോളിം, Panaji, പനാജി, IE Malayalam, ഐഇ മലയാളം

പരിശീലന ദൗത്യത്തിനിടെ എന്‍ജിനില്‍ തീപിടിച്ചാണു വിമാനം തകര്‍ന്നതെന്നു പ്രതിരോധ വക്താവ് അറിയിച്ചു. പൈലറ്റുമാരായ ക്യാപ്റ്റന്‍ ഷിയോഖണ്ഡ്, ലഫ്റ്റനന്റ് കമാന്‍ഡര്‍ ദീപക് യാദവ് എന്നിര്‍ സുരക്ഷിതരായി വിമാനത്തിനു പുറത്തേക്കു ചാടിയതായും പ്രതിരോധ വക്താവ് അറിയിച്ചു.

അവശിഷ്ടങ്ങള്‍ ദാബോളിം വിമാനത്താവള മേഖലയില്‍ ചിതറിക്കിടക്കുകയാണ്. സേനാ അധികൃതര്‍ സംഭവസ്ഥലത്തത്തി.

Aircraft crash, വിമാനം തകര്‍ന്നുവീണു,Indian Navy aircraft crash, നാവികസേനാ വിമാനം തകര്‍ന്നുവീണു, Indian Navy, നാവികസേന, Goa, ഗോവ, Dabolim, ദാബോളിം, Panaji, പനാജി, IE Malayalam, ഐഇ മലയാളം

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indian navy aircraft carshes in goa

Next Story
ഫാത്തിമ ല‌ത്തീഫിന്റെ മരണം: ക്രൈംബ്രാഞ്ച് പിതാവിന്റെ മൊഴിയെടുത്തുFathima Latheef. ഫാത്തിമ ലത്തീഫ്,Fathima Latheef Father, Latheef Father, KT Jaleel, കെടി ജലീൽ, Fathima Latheef, ഫാത്തിമ ലത്തീഫ്, Fathima Latheef murder,ഫാത്തിമ ലത്തീഫ് മരണം, Fathima Latheef suicide, Fathima Latheef death, IIT, IIT student death, IIT student suicide, Chennai student death, Chennai Police, Kerala student death, MK Stalin, Tamil Nadu, Indian Express News, Chennai News,, Fatima Latif, Fatima Latif suicide, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express