scorecardresearch
Latest News

പാക്കിസ്ഥാനെതിരെ ടാങ്ക് വേധ മിസൈൽ പ്രയോഗിച്ച് ഇന്ത്യ; വീഡിയോ

പാക്കിസ്ഥാന്റെ നിരന്തരമായ വെടിനിർത്തൽ നിയമലംഘനങ്ങൾക്ക് മറുപടിയായാണ് ഇന്ത്യൻ നടപടി

പാക്കിസ്ഥാനെതിരെ ടാങ്ക് വേധ മിസൈൽ പ്രയോഗിച്ച് ഇന്ത്യ; വീഡിയോ

പാക്കിസ്ഥാന്റെ നിരന്തരമായ വെടിനിർത്തൽ നിയമലംഘനങ്ങൾക്ക് മറുപടിയായി ഇന്ത്യൻ സൈന്യം കുപ്വാര മേഖലയ്ക്ക് എതിർവശത്തുള്ള പാകിസ്ഥാൻ കരസേനാ പോസ്റ്റുകൾ ലക്ഷ്യമാക്കി ടാങ്ക് വേധ മിസൈലുകൾ വിക്ഷേപിച്ചു. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇതിന്റെ വീഡിയോ ദൃശ്യം പുറത്തുവിട്ടത്. മിസൈലുകൾക്ക് പുറമെ പീരങ്കി ഷെല്ലുകളും ഉപയോഗിച്ചുവെന്ന് കരസേനാ വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indian army uses anti tank missiles targeting pakistani posts opposite kupwara sector